News
ഹോട്ട് ലുക്കില്‍ ബാഹുബലിയിലെ ഐറ്റം ഡാന്‍സര്‍; വൈറലായി ഹോട്ട് ലുക്കിലെ ചിത്രങ്ങള്‍
ഹോട്ട് ലുക്കില്‍ ബാഹുബലിയിലെ ഐറ്റം ഡാന്‍സര്‍; വൈറലായി ഹോട്ട് ലുക്കിലെ ചിത്രങ്ങള്‍
Published on
ഇന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള താരമാണ് നോറ ഫത്തേഹി. ബാഹുബലിയിലെ ഐറ്റം ഡാന്‍സില്‍ തകര്‍ത്താടിയ നോറയെ മറന്നു പോയവരായി ആരുമില്ല.
മൊറോക്കന്‍-കനേഡിയന്‍ നര്‍ത്തകിയായ നോറ ടൈഗേര്‍സ് ഓഫ് സുന്ദര്‍ബന്‍സ് എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നോറ ചിത്രങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. 24.7 മില്യണ്‍ പേരാണ് താരത്തിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ഇപ്പോഴിതാ ഹോട്ട് ലുക്കിലുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
കായംകുളം കൊച്ചുണ്ണിയിലും ഡബിള്‍ ബാരലിലുമാണ് മലയാളത്തില്‍ നോറ അഭിനയിച്ചിരിക്കുന്നത്. താരത്തിന്റെ ബാഹുബലി, കിക്ക് 2 തുടങ്ങിയ ചിത്രങ്ങളിലെ ഐറ്റം സോംഗുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Continue Reading
You may also like...
Related Topics:Social Media
