Malayalam
ബിക്കിനിയില്‍ സൂപ്പര്‍ ഹോട്ടായി വാണി കപൂര്‍; വൈറലായി ചിത്രങ്ങള്‍
ബിക്കിനിയില്‍ സൂപ്പര്‍ ഹോട്ടായി വാണി കപൂര്‍; വൈറലായി ചിത്രങ്ങള്‍
Published on
പ്രേക്ഷകര്‍ക്ക് സുപരിചിതയായി താരസുന്ദരിയാണ് വാണി കപൂര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ഹളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ വീണ്ടും വൈറലായി മാറിയിരിക്കുകയാണ് വാണി കപൂറിന്റെ ചിത്രങ്ങള്‍.
ഇത്തവണ ബിക്കിനി ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. മഞ്ഞ ബിക്കിനിയും വെള്ള പാന്റ്സും ധരിച്ചുള്ള ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
സോഷ്യല്‍ മീഡിയയില്‍ പതിവായി ഹോട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട് വാണി കപൂര്‍. ആരാധകര്‍ ആകാംക്ഷയോടെയാണ് ഓരോ പുതിയ ചിത്രങ്ങള്‍ക്കും കാത്തിരിക്കുന്നത്.
ഓരോ തവണയും ഫോട്ടോ ഷൂട്ടിന് എത്തുമ്പോള്‍ തന്റേതായ രീതിയില്‍ ഒരു ശൈലി പിന്തുടരാന് വാണി ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടു തന്നെ അവയെല്ലാം ശ്രദ്ധിക്കപ്പെടാറുമുണ്ട്.
Continue Reading
You may also like...
Related Topics:Photoshoot, Social Media
