“നിന്റെ തന്തയല്ല എന്റെ തന്ത”; ഇതാണ് തന്തയ്ക്ക് പിറന്ന മോൻ; പോസ്റ്റ് ഇട്ടവനെ പൊക്കി സോഷ്യൽ മീഡിയ ; അച്ഛൻ സിനിമയിൽ ഇടിവെട്ട് ഡയലോഗ് പറയുമ്പോൾ മകൻ റിയൽ ലൈഫിൽ തഗ് ; സുരേഷ് ഗോപിയെ അപമാനിച്ചവൻ ആരെന്ന് അറിയണ്ടേ?

നടനും എംപിയുമായ സുരേഷ് ഗോപിയുടെ താടി വളർത്തിയുള്ള ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വരെ താരത്തിന്റെ താടി ലുക്കിനെ പ്രശംസിച്ചിരുന്നു.
സുരേഷ് ഗോപിയുടെ ലുക്കിനെ പരിഹസിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ഒരാൾ പങ്കുവെച്ച പോസ്റ്റിന് മകൻ ഗോകുൽ സുരേഷ് ഗോപി നൽകി മറുപടി വൈറലാകുകയാണ്.
ഒരു ഭാഗത്ത് സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്ത് വെച്ചുള്ള ഫോട്ടോയ്ക്കാണ് ഗോകുൽ പ്രതികരണവുമായി എത്തിയത്. ഈ ചിത്രത്തിൽ രണ്ട് വ്യത്യാസങ്ങളുണ്ട്, കണ്ടുപിടിക്കാമോ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്.
പക്ഷെ അവിടെ ചെറിയ ഒരു പ്രശ്നം ഉണ്ടായിരുന്നു , സംഭവം നൈസായിട്ട് പാളി. പോസ്റ്റിനു ഗോകുൽ സുരേഷ് തന്നെ നല്ല ഉഗ്രൻ മറുപടിയുമായി എത്തുമെന്ന് കരുത്തുമായിരുന്നില്ല . ‘ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും’ എന്നായിരുന്നു ഗോകുൽ സുരേഷ് നൽകിയ മറുപടി. ഗോകുൽ സുരേഷിന്റെ പ്രതികരണം വളരെ വേഗം തന്നെ വൈറലായി. ഒട്ടനവധി പേരാണ് ഇത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചെത്തിയത്.
അച്ഛൻ സിനിമയിൽ ഇടിവെട്ട് ഡയലോഗ് പറയുമ്പോൾ മകൻ റിയൽ ലൈഫിൽ തഗ് അടിക്കും എന്നാണ് ആരാധകർ പറയുന്നത്. അകൗണ്ട് ഫേക്ക് ആണെങ്കിലും അവന്റെ തന്തയെ കണ്ടുകിട്ടിയെന്നും ഇനി അവനെ കണ്ടുപിടിച്ചാൽ മതിയെന്നും ഒരു കരക്കമ്പിയുണ്ട്. ഉടനെ തൂകുമായിരിയ്ക്കും.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....