Malayalam
പൃഥ്വിരാജ് ആരാധകര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്ത; കടുവക്ക് സ്റ്റേ ഇല്ല, വരവ് അറിയിച്ച് ,സംവിധായകന്

നിരവധി ആരാധകരുള്ള താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ഇപ്പോഴിതാ പൃഥ്വിരാജ് ആരാധകര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രം പുതിയ ചിത്രം ‘കടുവ’യുടെ സ്റ്റേ പിന്‍വലിച്ചു. ജോസ് കുരുവിനാക്കുന്നേല്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്നുള്ള സ്റ്റേയാണ് പിന്‍വലിച്ചത്.
കടുവ എന്ന സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് നേരത്തെ തന്നെ ജോസ് കുരുവിനാക്കുന്നേലിന് അറിയാമായിരുന്നു. 2020ല്‍ സ്ക്രിപ്റ്റ് പൂര്‍ണമായും വായിച്ചിരുന്നു. എന്നാല്‍ സിനിമയ്ക്കെതിരെ ജോസ് അന്ന്് എതിര്പ്പറിയിച്ചിരുന്നില്ല. കൂടാതെ മറ്റ് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച തള്ളിക്കളഞ്ഞ ഹര്‍ജിയെക്കുറിച്ചും ജോസ് മനപ്പൂര്‍വ്വം മറച്ചു വെച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
‘കടുവ’ സിനിമ ഒരു ജീവചരിത്രമല്ല. അത് തിരക്കഥാകൃത്തിന്റെ സൃഷ്ടിപരമായ ഭാവനയുടെ ഫലമാണ്. ഒരു സിനിമ ഒരുപാടുപേരുടെ പ്രയത്നവും ഉപളുമായി വരുന്ന ഒരാള്‍ക്ക് അതിന്റെ റിലീസ് തടസ്സപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിസംബറിലാണ് ‘കടുവ’ സ്റ്റേ ചെയ്യുന്നത്.
എറണാകുളം സബ് കോടതിയാണ് ചിത്രത്തിന് സ്റ്റേ ഏര്‍പ്പെടുത്തിയത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്നറാണ്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. വിവേക് ഒബ്റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.