സിനിമയിൽ നിന്ന് വിട്ട് നിന്ന് രാഷ്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു സുരേഷ് ഗോപി. താരത്തിന്റെ ബി.ജെ.പി രാഷ്ട്രീയത്തിലേക്കുള്ള സുരേഷ് ഗോപിയുടെ പ്രവേശനം വലിയ വാര്‍ത്തയായി മാറിയിരുന്നു. മത്സരിച്ചെങ്കിലും അദ്ദേഹത്തിന് വിജയിക്കാന്‍ സാധിച്ചില്ല. ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർ ത്ഥികൾക്കായി വോട്ട് അഭ്യർത്ഥിക്കാൻ അദ്ദേഹം നേരിട്ടെത്തുകയായിരുന്നു
ഇപ്പോഴിതാ സുരേഷ് ഗോപിയുടെ രാഷ്ട്രീയ ചിന്തകള്‍ക്ക് പിന്നില്‍ ഞങ്ങളുടെ സിനിമകള്‍ക്കും പങ്കുണ്ടെന്ന് പറയുകയാണ് തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍. താരത്തിന്റെ രാഷ്ട്രീയ നിലപാട് പിറവിയെടുത്തതിനെ പറ്റി ഒരു അഭിമുഖത്തിലാണ് രഞ്ജി പണിക്കര്‍ പറയുന്നത്.
രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ഒരുക്കിയ ചിത്രങ്ങളില്‍ നിന്നാണ് സുരേഷ് ഗോപിയുടെ രാഷ്ട്രീയ ചിന്ത രൂപപ്പെട്ടതെന്ന് പൊതുവേ പറയാറുണ്ട്. അതുവരെ രാഷ്ട്രീയത്തെ അകലെ നിന്ന് വീക്ഷിക്കുകയാണ് സുരേഷ് ചെയ്തിരുന്നത്.സിനിമയുടെ സെറ്റില്‍ ഉണ്ടാവുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്നാണ് അവന് രാഷ്ട്രീയ ചലനങ്ങളെ സൂക്ഷ്മമായി വീക്ഷിക്കാന്‍ തുടങ്ങിയത്. എനിക്കും ഷാജി കൈലാസിനും ഒരുപോലെ നല്ല ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് രഞ്ജി പറയുന്നു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...