പ്രിയപ്പെട്ട ഭര്‍ത്താവേ, നീ എപ്പോഴും അതിശയവും അമൂല്യവുമാണ്; നിന്നെ പോലെ ഒരാള്‍ക്ക് ജന്മം കൊടുത്ത അച്ഛനോടും അമ്മയോടും ഞാന്‍ എന്നും കടപ്പെട്ടവളായിരിയ്ക്കും;പ്രിയപ്പെട്ടവന് അല്പം വൈകിയ പിറന്നാള്‍ ആശംസയുമായി അലീന !

ആങ്കറിങില്‍ ആയാലും അഭിനയത്തിലായാലും എനര്‍ജറ്റിക് പെര്‍ഫോമന്‍സ് കൊണ്ട് ശ്രദ്ധ നേടിയ ആളാണ് അലീന പടിക്കല്‍. അലീനയുടെ സീരില്‍ – ടെലിവിഷന്‍ ഷോ വിശേഷങ്ങള്‍ മാത്രമല്ല, സുഹൃത്തുക്കളുടെ സന്തോഷവും കുടുംബ ജീവിതത്തിലെ സന്തോഷങ്ങളും എല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അല്പം വൈകിയ ഒരു പിറന്നാള്‍ ആശംസയുമായിട്ടാണ്ഇ നടി ഇപ്പോള്‍ എത്തിയിരിയ്ക്കുന്നത്. മറ്റാര്‍ക്കുമല്ല, സ്വന്തം ഭര്‍ത്താവിന് തന്നെ.ഫെബ്രുവരി 26 ന് ആയിരുന്നു അലീനയുടെ ഭര്‍ത്താവ് രോഹിത്തിന്റെ പിറന്നാള്‍. പിറന്നാള്‍ ദിവസം നടി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇടുകയും വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിശാലമായ പോസ്റ്റ് ഇടാന്‍ അല്പം താമസിച്ചു എന്ന് മാത്രം.
വൈകി പോയ പിറന്നാള്‍ ആശംസ എന്ന് പറഞ്ഞു കൊണ്ട് രോഹിത്തിന് ഒപ്പമുള്ള ഏതാനും ഫോട്ടോകളുമായിട്ടാണ് അലീന പടിക്കള്‍ പിറന്നാള്‍ ആശംസ പോസ്റ്റ് പങ്കുവച്ചത്. ഫെബ്രുവരി 26, എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ആള് ജനിച്ച ദിവസം എന്ന് അലീന പടക്കല്‍ പറയുന്നു.പ്രിയപ്പെട്ട ഭര്‍ത്താവേ, നീ എപ്പോഴും അതിശയവും അമൂല്യവുമാണ്. നിനക്ക് ജന്മദിന ആശംസ നേരുന്നതിന് പകരം, ഇത്രയധികം സന്തോഷം നല്കുന്ന ആത്മാവായ നിനക്ക് ജന്മം നല്കിയ അച്ഛനും അമ്മയ്ക്കും ഞാന്‍ എന്നും നന്ദിയുള്ളവളായിരിയ്ക്കും.
നിന്നെ കണ്ടുമുട്ടുന്നത് വരെ ഞാന്‍ പേറ്റന്റുകളിലെ ഒരു പ്യൂപ്പ മാത്രമായിരുന്നു. ഇപ്പോള്‍ ഒരു ചിത്ര ശലഭത്തെ പോലെ നിനക്ക് തുറ്റും കറങ്ങുന്നു””ഓകെ, ഇപ്പോള്‍ എല്ലാവരും പറയുന്നത് പോലെ, കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മള് മുപ്പതുകളിലേക്ക് കടക്കുകയാണ്. അതുകൊണ്ട് കുറച്ച് പക്വത കാണിക്കാന്‍ (പരാതി പറയുന്നവര്‍ക്ക് വേണ്ടി മാത്രം) ശ്രമിക്കാം. ഒപ്പം പ്രായമാകുന്തോറും നമുക്ക് കൂടുതല്‍ കുട്ടിത്തമുള്ള ദമ്പതികളാവാം. അതിനൊക്കെ അപ്പുറം ഇത് നമ്മളാണ്. ഹാപ്പി ബെര്‍ത്ത് ഡേ എന്ന് മിസിസ് അലീന പടിക്കല്‍ രോഹിത്ത്
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...