Connect with us

സ്മൈൽ പ്ലീസ്! കാവ്യയുടെ ഫോട്ടോ എടുക്കുന്നതിനിടയിൽ സംഭവിച്ചത്! ഫോക്കസ് മാറ്റാതെ ക്യാമറാമാൻ

Malayalam

സ്മൈൽ പ്ലീസ്! കാവ്യയുടെ ഫോട്ടോ എടുക്കുന്നതിനിടയിൽ സംഭവിച്ചത്! ഫോക്കസ് മാറ്റാതെ ക്യാമറാമാൻ

സ്മൈൽ പ്ലീസ്! കാവ്യയുടെ ഫോട്ടോ എടുക്കുന്നതിനിടയിൽ സംഭവിച്ചത്! ഫോക്കസ് മാറ്റാതെ ക്യാമറാമാൻ

നടനും സംവിധായകനുമായ നാദിർഷയുടെ മൂത്ത മകൾ ആയിഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു നിശ്ചയത്തിൽ പങ്കെടുത്തത് . ചടങ്ങിൽ തിളങ്ങിയത് നടൻ ദിലീപും കുടുംബവുമായിരുന്നു. ഭാര്യയും നടിയുമായ കാവ്യ മാധവനും മകൾ മീനാക്ഷിക്കുമൊപ്പമായിരുന്നു ദിലീപ് എത്തിയത്.

എല്ലാ ക്യാമറക്കണ്ണുകൾ ദിലീപിനും കാവ്യക്കും മകൾ മീനാക്ഷിയുടെയും നേർക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിലും വൈറൽ ആകുന്നത്. കാവ്യയുടെ ഫോട്ടോ ഫോണിൽ പകർത്തുന്ന ദിലീപിൻറെ ചിത്രമാണ് ഇപ്പോൾ ദിലീപ് ഫാൻസ് ഏറ്റെടുത്തിരിക്കുന്നത്.

മുൻപും ഇരുവരും പങ്കെടുത്ത ചടങ്ങുകളിലെ വീഡിയോയും, ചിത്രങ്ങളും വൈറൽ ആയിട്ടുണ്ട്. വിവാഹത്തോടെ അഭിനയത്തിൽ സജീവം അല്ലാത്ത കാവ്യയെ ഇത്തരം ചടങ്ങുകളിലൂടെയാണ് ആരാധകർ ഇപ്പോൾ കാണുന്നത്. ആയിഷയെ വിവാഹം ചെയ്യാനൊരുങ്ങുന്നത് പ്രമുഖ ബിസിനസുകാരനായ ലത്തീഫ് ഉപ്പളഗേറ്റിന്റെ മകന്‍ ബിലാലാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top