അപർണ്ണയെ പ്രണയം നടിച്ച് മരണത്തിലേക്ക് തള്ളിവിട്ട് ബാലു ; നിമിത്തം പോലെ അപർണ്ണയുടെ രക്ഷകനായി സിദ്ധാർത്ഥ്; ഇവരുടെ പ്രണയ പരമ്പര ഇവിടെ തുടങ്ങുന്നു ; പ്രണയവർണ്ണങ്ങൾ പുത്തൻ പരമ്പര !

പരമ്പരകളിൽ പിന്തിരിപ്പൻ ആശയങ്ങൾ ഒരുപാട് കടന്നുവരുന്നുണ്ട്… അതിനെ മാറ്റിയെടുക്കണമെങ്കിൽ പ്രേക്ഷകരും മാറിചിന്തിക്കണം. മലയാളത്തിൽ പണ്ടുമുതൽ നമ്മൾ കണ്ടുവരുന്ന സീരിയലിന് ഒരു പാറ്റേൺ ഉണ്ട്… ഒരു വീട്ടിലെ കഥ… കുടുംബം കുട്ടികൾ… സ്ത്രീകൾ അടുക്കളയിൽ ജോലി ചെയ്യാൻ വേണ്ടി മാത്രമാണ് എന്നൊക്കെയുള്ള കോൺസെപ്റ്റ് .
അതിനെയൊക്കെ പൊളിച്ചടുക്കിക്കൊണ്ട് ഒരു ഹിന്ദി ടർക്കിഷ് പ്രണയ ടച്ചിൽ ചിത്രീകരിക്കുന്ന കഥയാണ് പ്രണയവർണ്ണങ്ങൾ . കഥയുടെ പുതിയ എപ്പിസോഡ് തികച്ചും സസ്പെൻസ് നിറഞ്ഞതാണ്. ബാലു റിയയ്ക്കരികിൽ ഇരിക്കുകയാണ് . റിയയുടെ വിശ്വാസമില്ലായ്മ കണ്ടിട്ട്… അതായത് അപ്പുവിന് വേണ്ടി റിയയെ ബാലു കൊല്ലുമോ എന്നൊക്കെയുള്ള ചിന്തയിൽ റിയ ഓരോന്ന് പറയുമ്പോൾ ബാലു പറയുന്നുണ്ട്…
” എന്റെ റിയ നീ ഒന്നടങ്ങി ഇരിക്ക്. അവളെ ഞാൻ റോഡിൽ നിർത്തിയിട്ടാണ് വന്നത്. അവളെങ്ങാനും നമ്മളെ ഒന്നിച്ചു കണ്ടാൽ തീർന്ന് … “ഇതും പറഞ്ഞിട്ട് ബാലു അവിടെ നിന്നും എണീറ്റ് അപ്പുവിനരികിലേക്ക് പോയി. …ഈ സമയം അപ്പു ബാലുവിനെ തേടി നടക്കുകയാണ്… അങ്ങനെ നോക്കി നോക്കി ചെല്ലുമ്പോൾ മൂടൽ മഞ്ഞിന്റെ നടുവിലായി റെഡ് ജാക്കറ്റും ഇട്ട് ബാലുവിനെ പോലെ തന്നെ ഒരാൾ അവിടെ നിൽക്കുന്നു. അവൾ ആ തേടി നടന്ന് വിഷമിച്ചതിന്റെ ഒരു ഇഫെക്ടിൽ ഓടിപ്പോയി അയാളെ കെട്ടിപ്പിടിച്ചു….
എന്നാൽ അത് ബാലുവല്ലായിരുന്നു… അത് നമ്മുടെ നായകൻ സിദ്ധു ആണ് . പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...