Bollywood
നാഗചൈതന്യയെ ഡിവോഴ്സ് ചെയ്യൂ… എന്നിട്ട് നമുക്ക് വിവാഹിതരാകാം; കമറ്റിന് സാമന്ത നൽകിയ മറുപടി കണ്ടോ?
നാഗചൈതന്യയെ ഡിവോഴ്സ് ചെയ്യൂ… എന്നിട്ട് നമുക്ക് വിവാഹിതരാകാം; കമറ്റിന് സാമന്ത നൽകിയ മറുപടി കണ്ടോ?
Published on

തെന്നിന്ത്യന്‍ താരസുന്ദരി സമാന്തയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹ മോചനത്തെ കുറിച്ചാണ് കമന്റിൽ ആരാധകന്റെ ചോദ്യം. ഇൻസ്റ്റയിൽ സാമന്ത പങ്കുവെച്ച പുതിയ ചിത്രത്തിന് താഴെയാണ് ഇത് കുറിച്ചത്. ഒരു ത്രോ ബാക്ക് ചിത്രമാണ് സാമന്ത പങ്കുവെച്ചത്. ഇതിന് താഴെ
നാഗചൈതന്യയെ ഡിവോഴ്സ് ചെയ്യൂ എന്നും നമുക്ക് വിവാഹിതരാകാം എന്നാണ് ഒരു ആരാധകന് കമന്റിട്ടത്.
‘അത് ബുദ്ധിമുട്ടാകും, എന്തായാലും നിങ്ങള്‍ ചായിയോട് (നാഗചൈതന്യ) ചോദിക്കു’ എന്നാണ് ഇതിന് സമാന്ത നല്കിയ അപ്രതീക്ഷിത മറുപടി
2017-ലാണ് തെന്നിന്ത്യന്‍ താരങ്ങളായ സമാന്തയും നാഗചൈതന്യയും വിവാഹിതരായത്.
നാഗചൈതന്യയുമായുള്ള വിവാഹശേഷം കുറച്ച് നാള് സിനിമകളിൽ നിന്ന് ബ്രേക്ക് എടുത്തെങ്കിലും വീണ്ടും സിനിമകളില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ് സാമന്ത . 2017ലായിരുന്നു ഇരുവരുടേയും വിവാഹം. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താര ജോഡികളുമാണ് ഇവര്‍
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...