Malayalam
ഇത് ലൈക്ക് ചെയ്യാതെ പോണോരെയെല്ലാം രാത്രി കോക്കാച്ചി പിടിക്കണേ… അശ്വതിയുടെ പോസ്റ്റിന് പിന്നിൽ
ഇത് ലൈക്ക് ചെയ്യാതെ പോണോരെയെല്ലാം രാത്രി കോക്കാച്ചി പിടിക്കണേ… അശ്വതിയുടെ പോസ്റ്റിന് പിന്നിൽ

അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ക്ക് നിരവധി ആരാധകരാണുള്ളത്. താരത്തിന്റെ ഫോട്ടോകളും കമന്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റ് വൈറലാകുകയാണ്. ഇരുട്ടത്ത് നില്ക്കുന്ന തന്റെ ചിത്രമാണ് അശ്വതി പങ്കുവെച്ചിരിക്കുന്നത്. തൊട്ടടുത്തായി ഒരു പ്രേതവും ഇരിക്കുന്നുണ്ട്. ഈ ചിത്രത്തിന് അശ്വതി നല്കിയ ക്യാപ്ഷനാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘ഇത് ലൈക്ക് ചെയ്യാതെ പോണോരെയെല്ലാം രാത്രി കോക്കാച്ചി പിടിക്കണേ’ എന്നാണ് ചിത്രത്തിന് അശ്വതി ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ചിത്രത്തിന് രസകരമായ കമന്റുകളാണ് ആരാധകരും നല്‍കിയിരിക്കുന്നത്. ഇതിലേതാ കോക്കാച്ചി എന്നാണ് ചിലര്‍ ചോദിക്കുന്നത്.
ഭയങ്കര ധൈര്യം തന്നെ, ചേച്ചിയും സൂക്ഷിച്ചോ എന്നിങ്ങനെയാണ് ചില കമന്റുകള്‍. റേഡിയോ ജോക്കി, അവതാരക എന്നീ നിലകളില്‍ തിളങ്ങിയ താരമാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...