Malayalam
മൂന്ന് വയസ്സുള്ളപ്പോൾ പീഡനത്തിന് ഇരയായി; നടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടിത്തരിച്ച് സിനിമ ലോകം
മൂന്ന് വയസ്സുള്ളപ്പോൾ പീഡനത്തിന് ഇരയായി; നടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടിത്തരിച്ച് സിനിമ ലോകം

മൂന്ന് വയസുള്ളപ്പോള്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ്. സിനിമ രംഗത്ത് ലിംഗപരമായ വേര്‍തിരിവിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവം താരം വെളിപ്പെടുത്തിയത്.
‘മൂന്നാം വയസിലാണ് ആദ്യമായി ഞാന്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നത്. ലൈംഗിക അതിക്രമത്തെ ഒരു കളങ്കമായി കരുതുന്നതിനാല്‍ പല സ്ത്രീകളും ഇക്കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിക്കും. ഇതിനെക്കുറിച്ചൊന്നും സംസാരിക്കുന്നത്, ആളുകള്‍ എന്തു വിചാരിക്കും എന്നൊക്കെയാണ് പണ്ട് പറയാറുള്ളത്. പക്ഷേ, ഇപ്പോള്‍ ആളുകള്‍ മാറി ചിന്തിക്കുന്നുണ്ട്, കരിയറിന്റെ തുടക്കത്തില്‍ നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവവും താരം വെളിപ്പെടുത്തി. എനിക്ക് കാസ്റ്റിങ് കൗച്ചിനെ നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ‘ചിലരുടെ’ ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്നാണ് എന്നോട് പറഞ്ഞിരുന്നത്. നല്ല പ്രൊജക്ടുകള്‍ ലഭിക്കാന്‍ ഇതു മാത്രമാണൊരു വഴി എന്ന രീതിയിലാണ് എന്നെ സമീപിച്ചിരുന്നത്. അതിനു വഴങ്ങാത്തതിനാല്‍ നിരവധി പ്രൊജക്ടുകള്‍ എനിക്ക് നഷ്ടപ്പെട്ടു, -ഫാത്തിമ സന വെളിപ്പെടുത്തി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...