News
വിട്ടുകളയൂ എന്ന് പല സുഹൃത്തുക്കളും ഉപദേശിച്ചു; അനാവശ്യം പറഞ്ഞാൽ ചോര തിളയ്ക്കുമെന്ന് ബോളിവുഡ് നടി മന്ദിരാ ബേദി
വിട്ടുകളയൂ എന്ന് പല സുഹൃത്തുക്കളും ഉപദേശിച്ചു; അനാവശ്യം പറഞ്ഞാൽ ചോര തിളയ്ക്കുമെന്ന് ബോളിവുഡ് നടി മന്ദിരാ ബേദി

വളര്‍ത്തുമകള്‍ക്ക് നേരെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി ബോളിവുഡ് നടി മന്ദിരാ ബേദി.
വിട്ടുകളയൂ എന്ന് പല സുഹൃത്തുക്കളും ഉപദേശിച്ചെങ്കിലും തന്റെ മകളെ കുറിച്ച് അനാവശ്യം പറയുന്നത് കേട്ടാല്‍ ചോര തിളയ്ക്കും എന്ന് മന്ദിര പറയുന്നു.
ഇതുപോലെ അധിക്ഷേപം നടത്തിയ ഒരാളുടെ അക്കൗണ്ട് സൈബര്‍ സെല്‍ വഴി പൂട്ടിച്ച കാര്യവും മന്ദിര പറഞ്ഞു. വളരെ രൂക്ഷമായ ഭാഷയില്‍ ചില പോസ്റ്റുകള്‍ക്ക് മന്ദിര മറുപടി നല്‍കുകയും ചെയ്തു.
2020 ജൂലൈ 28 നാണ് മന്ദിര ബേദിയും ഭര്‍ത്താവും താര എന്ന പെണ്‍കുട്ടിയെ ദത്തെടുത്തത്.സോഷ്യല്‍ മീഡിയയിലൂടെ മകളുടെ നിറവും മറ്റും ചൊല്ലി ആക്ഷേപിക്കുകയാണ് ചിലര്‍. ‘തെരുവിലെ കുഞ്ഞ്’, ‘സ്ലംഡോഗ്’ എന്നൊക്കെയാണ് കമന്റുകള്‍. സംഭവം ശ്രദ്ധിക്കപ്പെട്ടതോടെയാണ് മന്ദിര പ്രതികരണവുമായി എത്തിയത്
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...