Social Media
ചുവന്ന നിറത്തിലുള്ള മനോഹരമായ ചുരിദാറിൽഅമൃത ‘; ചിത്രങ്ങള്‍ പങ്കുവച്ച് താരം
ചുവന്ന നിറത്തിലുള്ള മനോഹരമായ ചുരിദാറിൽഅമൃത ‘; ചിത്രങ്ങള്‍ പങ്കുവച്ച് താരം
Published on
മിനിസ്ക്രീനിലെ ജനപ്രിയ പരമ്പരയായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. പരമ്പരയിലെ ശീതളായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാവുകയായിരുന്നു അമൃത. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത പലപ്പോഴും പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകള്‍ ആരാധകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ നാടന്‍ ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അമൃത.
ക്ഷേത്രത്തില്‍ പോയിവരുന്ന ചിത്രങ്ങളാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള മനോഹരമായ ചുരിദാര്‍ ആണു വേഷം. ചിത്രത്തിനു താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. ഒട്ടേറെ വസ്ത്രാലയങ്ങളുടെ ഓണ്‍ലൈന്‍ പരസ്യങ്ങളുടെ ഫോട്ടോഷൂട്ടുകളില്‍ അമൃത എത്താറുണ്ട്.
Continue Reading
You may also like...
Related Topics:Social Media
