അച്ഛനേയും അമ്മേയും വിളിച്ച ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു പണി കിട്ടുമ്പോള്‍ സന്തോഷിക്കാതിരിക്കാനാവില്ലല്ലോ? എനിക്ക് സന്തോഷമായി;സന്തോഷം പങ്ക് വെച്ച് വ്ളോഗര്‍ സായി
അച്ഛനേയും അമ്മേയും വിളിച്ച ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു പണി കിട്ടുമ്പോള്‍ സന്തോഷിക്കാതിരിക്കാനാവില്ലല്ലോ? എനിക്ക് സന്തോഷമായി;സന്തോഷം പങ്ക് വെച്ച് വ്ളോഗര്‍ സായി
അച്ഛനേയും അമ്മേയും വിളിച്ച ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു പണി കിട്ടുമ്പോള്‍ സന്തോഷിക്കാതിരിക്കാനാവില്ലല്ലോ? എനിക്ക് സന്തോഷമായി;സന്തോഷം പങ്ക് വെച്ച് വ്ളോഗര്‍ സായി
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടിയായിരുന്നു കോടതിയിൽ നിന്നലഭിച്ചത്. കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീക്കി. ഇരയുടെ പേരിൽ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്.
ഇപ്പോഴിതാ കേസിലെ സ്റ്റേ ഹൈക്കോടതി നീക്കിയതില്‍ സന്തോഷം പങ്ക് വെച്ച് വ്ളോഗര്‍ സായി. ‘ഉണ്ണി മുകുന്ദന് കുരുക്കിലായി, വലിയ സന്തോഷം, എന്റെ അച്ഛന് വിളിച്ചവനാണ്’, എന്ന് വീഡിയോയില്‍ സായി പറയുന്നു. ഉണ്ണി മുകുന്ദന് എതിരായ കേസില്‍ സ്റ്റേ നീക്കിയതിന് പിന്നാലെയായിരുന്നു സായിയുടെ പ്രതികരണം.
‘ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട ആ കേസ് അതിനെക്കുറിച്ച് തന്നെയാണ് ഇന്ന് പറയാനുള്ളത്. ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ സന്തോഷമായോ എന്നാണ് പലരും മെസേജ് അയച്ച് ചോദിച്ചത്. സത്യം പറഞ്ഞാല്‍ അത് കണ്ടപ്പോള്‍ സന്തോഷമായി. വെറുതെ നുണപറഞ്ഞ് നല്ലവനായ ഉണ്ണിയാവേണ്ട ആവശ്യം എനിക്കില്ല. ഇന്നലെ തന്നെ ഞാന്‍ അതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഉണ്ണി മുകുന്ദന്റെ ഗതി എന്താവുമെന്ന് ഇനി കണ്ടറിയേണ്ടതാണ്,’ സായി വ്യക്തമാക്കി.
‘നേരത്തെ തന്നേയുള്ള ഒരു കേസായിരുന്നു ഇത്. ഇപ്പോള്‍ പുതിയ അപ്ഡേഷന് വന്നതാണ്. എന്നെ വിളിച്ചിട്ട് ഒരു കാര്യവും ഇല്ലാതെ അച്ഛനേയും അമ്മേയും വിളിച്ച ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു പണി കിട്ടുമ്പോള്‍ സന്തോഷിക്കാതിരിക്കാനാവില്ലല്ലോ? എന്തായാലും എനിക്ക് നല്ല സന്തോഷമായി. ഉണ്ണി മുകുന്ദന്റെ ഗതി എന്താവുമെന്ന് ഇനി കണ്ടറിയേണ്ടതാണ്,’ സായി കൂട്ടിച്ചേര്‍ത്തു.
നേരത്തെ മാളികപ്പുറം എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന് സായിയെ വിളിച്ച് തെറി പറഞ്ഞത് ഏറെ വിവാദമായിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...