ജാഫർ ഇടുക്കിയുടെ മാതാവ് നബീസ അന്തരിച്ചു !
Published on
നടൻ, മിമിക്രിതാരം എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ കലാകാരനാണ് ജാഫർ ഇടുക്കി. ഇപ്പോഴിതാ ഒരു ജാഫർ ഇടുക്കിയുമായി ബന്ധപ്പെട്ട ഒരു ദുഃഖവാർത്തയാണ് എത്തുന്നത് .
ജാഫർ ഇടുക്കിയുടെ മാതാവ് നബീസ നിര്യാതയായി. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ 8:30 ഓടെയായിരുന്നു അന്ത്യം . ഇന്ന് വൈകിട്ട് നാല് മണിക്ക് തൊടുപുഴ, ഒടുമ്പന്നൂർ ജുമാ മസ്ജിദ് കബർ സ്ഥാനത്താണ് കബറടക്കം.
ഭർത്താവ്: മൊയ്ദീൻ കുട്ടി, മക്കൾ: സുബൈദ, ഷക്കീല, നാസർ, ജാഫർ, പരേതയായ ഷൈല.
Continue Reading
You may also like...
Related Topics:
