serial story review
ശ്രേയയും തുമ്പിയും വീണ്ടും ഒന്നിച്ചു; ഇത് മഡോണ അർഹിക്കുന്നുണ്ടോ?; തൂവൽസ്പർശം പുത്തൻ കഥ ഇവിടെ തുടങ്ങുന്നു!
ശ്രേയയും തുമ്പിയും വീണ്ടും ഒന്നിച്ചു; ഇത് മഡോണ അർഹിക്കുന്നുണ്ടോ?; തൂവൽസ്പർശം പുത്തൻ കഥ ഇവിടെ തുടങ്ങുന്നു!

പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് തൂവൽസ്പർശം പരമ്പര മുന്നേറുന്നത്. സീരിയൽ ക്ളീഷേ എല്ലാം മാറ്റിനിർത്തി മുന്നേറുന്ന പരമ്പരയിൽ ഇന്നിതാ പുത്തൻ കഥാപാത്രം എത്തിയിരിക്കുകയാണ്.
ഇന്നത്തെ എപ്പിസോഡ് കാണാം വീഡിയോയിലൂടെ…!
about ts
ഇതുവരെയും നന്ദ കുറ്റക്കാരിയാണെന്ന് വിശ്വസിച്ചിരുന്ന ഇന്ദീവരതില്ലുവരുടെ മുന്നിൽ നന്ദ തെറ്റുകാരിയല്ല, ഗൗരി എന്റെ മകളാണെന്ന് പറഞ്ഞപ്പോൾ തന്നെ കളി മാറി. ഇത്രയും...
അശ്വിൻ തന്നെ കൊല്ലാൻ നോക്കുകയാണെന്ന് തെറ്റിദ്ധരിച്ച് രക്ഷപ്പെടാൻ വേണ്ടി ശ്രമിക്കുകയാണ് ശ്രുതി. പക്ഷെ അശ്വിന് ഇതൊന്നും മനസിലായിട്ടില്ല. ശ്രുതിയുടെ പെട്ടെന്നുള്ള മാറ്റം...
സച്ചിയും രേവതിയുടെയും സന്തോഷം തല്ലികെടുത്തുന്ന പ്രവർത്തിയായിരുന്നു ഇന്ന് ചന്ദ്രമതി ചെയ്തത്. പക്ഷെ ചന്ദ്രമതിയ്ക്ക് വർഷ കൊടുത്തോ എട്ടിന്റെപണിയും. അതോടുകൂടി ചന്ദ്രമതിയ്ക്ക് സമാധാനമായി....
പാറുവിന്റെയും വിശ്വജിത്തിന്റെയും വിവാഹ വാർത്ത ശോഭയും അറിഞ്ഞു. വീട്ടിലെത്തിയ പാറുവിനെയും വിശ്വനെയും ഇറക്കിവിടുകയും ചെയ്തു. പക്ഷെ അവരുടെ വിവാഹം മുതലാക്കി പല്ലവിയെ...
ജാനകി തന്റെ അമ്മയെ കണ്ടുപിടിച്ചത് പൊന്നുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവസാനം തന്റെ അമ്മമ്മയെ കാണണം എന്ന് പറഞ്ഞ് പൊന്നു കരഞ്ഞപ്പോൾ ജാനകി...