Malayalam
പ്രായം കുറഞ്ഞ മത്സരാർത്ഥി! നീണ്ടമുടിയുള്ള പെൺകുട്ടികളെ ഇഷ്ട്ടമാണെന്നും.. അതുകൊണ്ട് പെൺകുട്ടികൾ ശ്രദ്ധിക്കണമെന്ന് റംസാൻ
പ്രായം കുറഞ്ഞ മത്സരാർത്ഥി! നീണ്ടമുടിയുള്ള പെൺകുട്ടികളെ ഇഷ്ട്ടമാണെന്നും.. അതുകൊണ്ട് പെൺകുട്ടികൾ ശ്രദ്ധിക്കണമെന്ന് റംസാൻ

ബിഗ്ബോസ് മലയാളം സീസൺ 3യിലേക്ക് പതിനൊന്നാം മത്സരാർത്ഥിയായി എത്തിയത് റംസാനായിരുന്നു. ഇത്തവണത്തെ മത്സരാത്ഥികൾ ആരൊക്കെയായിരിക്കുമെന്നുള്ള ചർച്ചയിൽ റംസാന്റെ പേരും സോഷ്യൽ മീഡിയ ഉയർത്തിയിരുന്നു. ആ പ്രവചനങ്ങൾ എല്ലാം സത്യമാവുകയാണ്. ബിഗ്ബോസിലേക്കെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായി കൂടിയാണ് റംസാൻ.
കുടുംബാംഗങ്ങളെ പരിചയപ്പെടുത്തിയ ശേഷം കിടിലൻ നൃത്തച്ചുവടുകളോടെയാണ് റംസാൻ വേദിയിലേക്കെത്തിയത്.
മൂവാറ്റുപുഴ സ്വദേശിയായ റംസാൻ കോതമംഗലം മാർ അതാനിയസ് കോളേജിലെ വിദ്യാർത്ഥിയാണ് റംസാൻ. തനിക്ക് നീണ്ടമുടിയുള്ള പെൺകുട്ടികളെ ഇഷ്ടമാണെന്നും ആ പെൺകുട്ടികൾ ശ്രദ്ധിക്കണമെന്നും റംസാൻ വീഡിയോയിൽ പറയുന്നു. റിയാലിറ്റി ഷോകളിലൂടെയാണ് റംസാൻ ശ്രദ്ധേയമാകുന്നത്
നോബി മാർക്കോസ് ആയിരുന്നു ഈ സീസണിലെ ആദ്യ മത്സരാർത്ഥിയായി വീട്ടിലേക്കെത്തിയത്. പിന്നീട് ആര്ജെ കിടിലം ഫിറോസ്, ഡിംപൽ ഭാൽ, നടൻ മണിക്കുട്ടൻ, മജ്സിയ ഭാനു, ലക്ഷ്മി ജയൻ, സൂര്യ ജെ മേനോൻ, സായ് വിഷ്ണു,അനൂപ് കൃഷ്ണൻ,അഡോണി ജോൺ!, ഋതു മന്ത്ര എന്നിവരാണ് മറ്റു മത്സരാർത്ഥികളായി എത്തിയിരിക്കുന്നത്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...