താന്‍ ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രങ്ങളിലെ പെണ്പിള്ളേരൊക്കെ തനിക്ക് ലിപ് ലോക്ക് ഉമ്മ തരാന്‍ തയ്യാറായി നില്‍ക്കുകയാണ്; തന്റെ പേരില്‍ വന്ന മീടൂ പ്രശ്നങ്ങളോടു കൂടി കേരളത്തിലെ മീടൂ ക്യാമ്പയ്ന് തന്നെ ഇല്ലാതാകുകയായിരുന്നുവെന്ന് നടന് അലന്‍സിയര്‍

മലയാള സിനിമയില്‍ നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത ശ്രദ്ധിക്കപ്പെട്ട നടനാണ് അലന്‍സിയര്‍. ഇപ്പോഴിതാ സിനിമ ലോകത്ത് ഉയര്‍ന്ന് വന്ന മീടൂവിനെതിരെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു നടന്റെ പ്രതികരണം.
തനിക്ക് ഇന്നും ഉമ്മ തരാന്‍ സുന്ദരിമാര്‍ തയ്യാറാണെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ പേരില്‍ വന്ന മീടൂ പ്രശ്നങ്ങളോടുകൂടി കേരളത്തിലെ മീടൂ ക്യാമ്പയ്ന് തന്നെ ഇല്ലാതാകുകയായിരുന്നു. താന്‍ ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രങ്ങളിലെ പെണ്പിള്ളേരൊക്കെ തനിക്ക് ലിപ് ലോക്ക് ഉമ്മ തരാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും, താന്‍ കുഴപ്പക്കാരനല്ലെന്ന് അവര്‍ക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ പേരില്‍ പ്രയോഗിച്ച മീടൂ ശരിക്കും അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ മോശമായ പ്രവൃത്തി ആ കൂട്ടിയെ ഏറെ വേദനിപ്പിച്ചതായി തിരിച്ചറിഞ്ഞു. അതിനാല്‍ താന്‍ വ്യക്തിപരമായി തന്നെ ആ കൂട്ടിയോട് ക്ഷമ പറഞ്ഞതാണെന്നും എന്നാല്‍ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മീടൂ എന്ന ക്യാമ്പയ്ന് വന്നപ്പോള്‍ അത് ഉയര്‍ത്തി പിടിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018 ഒക്ടോബറിലായിരുന്നു ഒരു ബ്ലോഗ് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താതെ യുവതി അലസിയറിനെതിരെ ഗുരതര ലൈംഗിക ആരോപണം നടത്തിയത്. പിന്നീടാണ് അലന്‍സിയറിന്റെ പേര് പരസ്യമാക്കിയത്.
അദ്ദേഹത്തെ പരിചയപ്പെടുന്നതിന് മുമ്പ് ബഹുമാനമായിരുന്നുവെന്നും പക്ഷേ സ്വന്തം വൈകൃതം മറച്ചുപിടിക്കാനാണ് സമൂഹമധ്യത്തില്‍ പുരോഗമനപരമായ കാഴ്ചപ്പാടുകളുമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നതെന്ന് പിന്നീട് മനസ്സിലായെന്നും ദിവ്യ പറഞ്ഞിരുന്നു. അലന്‍സിയറിനെതിരെ താര സംഘടന ‘അമ്മ’യ്ക്കും വനിതകളുടെ സംഘടനയായ ഡബ്ലൂസിസിക്കും പരാതി നല്‍കിയിരുന്നു.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...