serial
ചെമ്പരത്തി സീരിയൽ താരം സ്റ്റെബിൻ ജേക്കബ് വിവാഹിതനായി
ചെമ്പരത്തി സീരിയൽ താരം സ്റ്റെബിൻ ജേക്കബ് വിവാഹിതനായി
Published on
ചെമ്പരത്തി സീരിയൽ താരം സ്റ്റെബിൻ ജേക്കബ് വിവാഹിതൻ ആയി. വിനീഷയാണ് വധു. കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു നടന്ന ലളിതമായ ചടങ്ങിൽ ആണ് നടന്റെ വിവാഹം നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത് നിരവധി ആരാധകർ ആണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയത്.
ഇന്റീരിയർ ഡിസൈനർ ആയി ജോലി നോക്കിയിരുന്ന സ്റ്റെബിൻ വളരെ അപ്രതീക്ഷിതം ആയിട്ടാണ് സീരിയൽ മേഖലയിലേക്ക് കടക്കുന്നത്’ ജീവിത്തിൽ അഭിനയത്തിന്റെ ബാല പാഠങ്ങൾ അല്ലെങ്കിൽ അഭിനയ ജീവിതത്തിൽ ഒരു മാർഗ്ഗദീപം ആയി നിലനിന്നത് സംവിധായകൻ ഡോ. ജനാർദ്ദനൻ സാർ ആണ്. അദ്ദേഹത്തിന്റെ നീര്‍മാതളം എന്ന പരമ്പരയിൽ കൂടിയാണ് ഞാൻ അഭിനയ രംഗത്തേക്ക് എത്തുന്നത് എന്ന് മുൻപ് സ്റ്റെബിൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു
Continue Reading
You may also like...
Related Topics:Malayalam
