സൂര്യയെ തകർക്കാൻ പുതിയ പ്ലാൻ ഒരുക്കി റാണി , എല്ലാത്തിനും സഹായവുമായി അയാൾ ! പ്രിയപ്പെട്ടവളെ ചേർത്ത് നിർത്തി ഋഷിയും !
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആണ് പരമ്പര ആരംഭിക്കുന്നത്. പഠനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്ന സൂര്യ എന്ന പെൺകുട്ടിയുടേയും അധ്യാപകൻ ഋഷിയുടേയും ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. ഇരുവരുടെയും പ്രണയവും ,സൂര്യയുടെ അതിജീവനവുമൊക്കയാണ് കഥയിൽ കണ്ടു കൊണ്ടിരിക്കുന്നത് ,
സാധാരണ കണ്ടുവരുന്ന സീരിയൽ കഥകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കൂടെവിടെ കഥ പറയുന്നത്. കുടുംബപ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് കൈനിറയെ ആരാധകരുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നേറുകയാണ്
ഇന്നത്തെ എപ്പിസോഡ് റാണിയമ്മ സൂര്യയെ തകർക്കാൻ പുതിയ കെണി ഒരുക്കിയിരിക്കുകയാണ്, സൂര്യയ്ക്കെതിരെ അയാളെ മുൻനിർത്തി പുതിയ യുദ്ധം ആരംഭിച്ചിരിക്കുകയാണ് .സൂര്യ എങ്ങനെ ഇതിനെ തരണം ചെയ്യും എന്ന് കാത്തിരുന്ന് കാണാം . . ഇന്നത്തെ എപ്പിസോഡിനെ കുറിച്ച് കാണാം വീഡിയോയിലൂടെ…
