അമ്പാടിയ്ക്ക് മുന്നിൽ തോൽവി സമ്മതിച്ച് അലീന ടീച്ചർ; പകയും പ്രണയവും ഒത്തുചേർന്ന കഥാ മുഹൂർത്തം; അനുപമയെ കൊല്ലാൻ ഇന്ന് ഗജനി എത്തും; അമ്മയറിയാതെ പരമ്പര അപ്രതീക്ഷിത ട്വിസ്റ്റിലേക്ക്!

അമ്മയ്ക്കറിയാത്തൊരു കഥ, മകൾക്കറിയുന്നൊരു കഥ, കഥ കേൾക്കാൻ അമ്മയുണ്ട്, കഥ പറയാൻ മകളും. ആർക്കും വേണ്ടാതെ ജനനം.. അനാഥത്വത്തിന്റെ കയ്പ്പറിഞ്ഞ ബാല്യം.. അമ്മയ്ക്കറിയാത്ത, മകൾക്ക് മാത്രം അറിയുന്ന ആ കഥ മലയാളികൾ വളരെ പെട്ടന്നാണ് ഏറ്റെടുത്തത്.
അലീന ടീച്ചർ എന്ന കഥാപാത്രത്തിന്റെ കരുത്തുറ്റ പ്രകടനം ആയിരുന്നു കഥയിൽ ആദ്യം ഇത്രയേറെ ത്രില്ലിങ് ആക്കിയത്. എന്നാൽ തുടർന്ന് അമ്പാടിയും അലീനയ്ക്ക് കൂട്ടായി എത്തി. ഇപ്പോൾ ഇരുവരും ഒരുപാട് പ്രതിസന്ധികൾ മറികടന്ന് മുന്നേറുകയാണ്.
എന്നാൽ ഇന്നത്തെ എപ്പിസോഡിൽ അമ്പാടിയെ കൊല്ലാൻ പുതിയ കഥാപാത്രത്തെ ഇറക്കിയിരിക്കുകയാണ്. കാണാം വിഡിയോയിലൂടെ…!
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....