റാണിയമ്മയുടെ ചരിത്രം തേടി ഋഷി അലയുമ്പോൾ, റാണി എങ്ങനെ റാണിയമ്മ ആയി എന്ന കഥ വെളിപ്പെടുന്നു ?കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക്!
കഴിഞ്ഞ എപ്പിസോഡിൽ ഭൈരവൻ ആ ഒരു രഹസ്യം ഋഷിയോട് പറയുന്നുണ്ടല്ലോ . ആ രഹസ്യമാണ് റാണിയമ്മയുടെ
മകളെ കുറിച്ചുള്ള വെളിപ്പെടുത്തൽ. റാണിയമ്മ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിട്ടുണ്ട്… ആ കുഞ്ഞ് ഇന്നും ജീവനോടെ ഉണ്ട്… അവൾ റാണിയമ്മയെ തേടി വരുകയും ചെയ്യും.
ഋഷി എന്തായാലും റാണിയമ്മയുടെ ആ പാസ്ററ് ലൈഫ് തേടി കൊണ്ടിരിക്കുവാണ്. ഡാഡിയോട് ചോദിച്ചാലോ ഡാഡിക്ക് അറിയാൻ പറ്റുമോ എന്നൊക്കെ ഋഷി ആലോചിക്കുന്നുണ്ട് . വേണ്ട ആദ്യം ഞാൻ തന്നെ സ്വന്തം നിലക്ക് അന്വേഷിക്കാം എന്നൊക്കെ കരുതുന്നുണ്ട് . റാണിയമ്മയെ കാണാൻ ഒരാൾ വന്നു എന്നൊക്കെ ഒരു സന്യാസി വേഷം തിരക്കി വന്നു എന്നൊക്കെ പറയുന്നുണ്ട് .
ഋഷി റാണിയമ്മയുടെ പഴയ കാലം ചികയുന്നുണ്ട് . എന്താണ് ഏതാണ് എന്നൊക്കെയുള്ളത് .
റാണിയമ്മയുടെ കോളേജ് ഹിസ്റ്ററി ഒക്കെ അറിയാൻ ശ്രമിക്കുന്നുണ്ട്. ആദി സാറിനോട് തന്നെ ചോദിക്കുന്നുണ്ട് . പക്ഷെ എന്തുകൊണ്ട് ഇങ്ങനെ ചോദിക്കുന്നു കാരണം വെളിപ്പെടുത്തില്ല …റാണി എന്നുള്ളത് എങ്ങനെ റാണിയമ്മ എന്നായി ഋഷിയോട് ചോദിക്കുന്നുണ്ട് . അതിന് പിന്നിൽ ഒരു കഥയുണ്ട് …
കൂടുതൽ കേൾക്കാം വീഡിയോയിലൂടെ!
