Malayalam
6 മണിക്കൂറിന് പകരം ഇന്ന് ഒരുമാസം സമയം എടുക്കുന്നു; സിനിമയിലെ ആ മാറ്റത്തെ കുറിച്ച് ബാബു ആന്റണി
6 മണിക്കൂറിന് പകരം ഇന്ന് ഒരുമാസം സമയം എടുക്കുന്നു; സിനിമയിലെ ആ മാറ്റത്തെ കുറിച്ച് ബാബു ആന്റണി

പവർ സ്റ്റാറിലൂടെ സിനിമയിൽ നായകനായി എത്തുകയാണ് ബാബു ആന്റണി. ഒമർലുലുവിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്
ഇപ്പോഴിതാ നടന്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
നായകൻ അമാനുഷികർ ആകുന്നത് തീർത്തും അൺനാച്ചുറൽ ആണ് ചന്ത, കടൽ തുടങ്ങിയ ചിത്രങ്ങളിലെ എന്റെ ഫൈറ്റുകൾ കണ്ടാൽ ഒട്ടും തന്നെ അമാനുഷികത ഇല്ല.
കൈകയും കാലും കൊണ്ട് നമുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന് മാത്രമാണ് ജനങ്ങളെ കാണിച്ചിരിക്കുന്നത് എന്നാൽ ഇപ്പോൾ എല്ലാം ഗിമ്മിക്സ് കൂട്ടിയാണ് അവതരിപ്പിക്കുന്നത് അദ്ദേഹം പറഞ്ഞു .
പണ്ട് ഒരു ചിത്രത്തിൽ ഞാൻ 6 മണിക്കൂർ ആയിരുന്നു ആക്ഷന് എടുത്തിരുന്നത് ഇപ്പോൾ തമിഴ് സിനിമകളിൽ എല്ലാം ഒരു മാസമാണ് ഒരു ആക്ഷന് വേണ്ടി മാറ്റി വെയ്ക്കുന്നത് അമാനുഷികത ഇപ്പോഴും ഹീറോസ് സമ്മതിക്കുന്നത് എനിക്ക് അത്ഭുതം ആയിട്ടാണ് തോന്നുന്നത് എനിക്ക് അത് ചമ്മൽ ആയിരിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...