നിങ്ങൾ ഈ ചിത്രങ്ങൾ കണ്ടോ? ‘കളി’ സിനിമയിലെ നായികയുടെ ഫോട്ടോഷൂട്ട് ..അമ്പരന്ന് ആരാധകര്‍
നഗ്നയായി ‘കളി’ സിനിമയിലെ നായികയുടെ ഫോട്ടോഷൂട്ട്
ബോള്‍ഡ് ലുക്കിലുള്ളതും ഗ്ലാമറസായ ഫോട്ടോഷൂട്ടുകളും മറയില്ലാതെ കാണിച്ചു പ്രേക്ഷകരെ ഞെട്ടിക്കുന്ന ആളാണ് ഐശ്വര്യ സുരേഷ്.. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ചു ആരാധകരെ ഞെട്ടിക്കുന്നതാണ് പ്രധാന ഹോബി
കഴുത്തിൽ പാമ്പിനെ ചുറ്റി വിവസ്ത്രയായി ക്യാമറയ്ക്ക് മുന്നിൽ നിന്ന ആളാണ് കക്ഷി .ഇതിനെതിരെ ശബ്ദമുയർത്തിയവരെ ഇത് എന്‍റെ ശരീരമാണ് എന്നുപറഞ്ഞ് വായടപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്
പൃഥിരാജ് നിര്‍മ്മിച്ച കളി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ഐശ്വര്യ . കളിയിലെ പൂജിത എന്ന കഥാപാത്രത്തിലൂടെ ആണ് താരം ശ്രദ്ധ നേടുന്നത്. പിന്നീട് തിങ്കളാഴ്ച്ച നിശ്ചയത്തിലും അഭിനയിച്ചു.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഐശ്വര്യയെ മലയാളികള്‍ കാണുന്നത് .
ഇപ്പോൾ തന്റെ അർദ്ധ നഗ്ന ഫോട്ടോയാണ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിട്ടുള്ളത് . പോസ്റ്റ് പങ്കുവെച്ചപ്പോൾ മുതൽ ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
https://youtu.be/7_MZqyjIhG8
അതീവ ഗ്ലാമറസിലുള്ള ഫോട്ടോഷൂട്ടുകള്‍ താരം ചെയ്യാറുണ്ട്. ബിക്കിനിയിലും മറ്റുമുള്ള ചിത്രങ്ങള്‍ക്ക് വളരെ വലിയ പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിച്ചത്.തൃശൂർ സ്വദേശിയാണ് ഐശ്വര്യ. മഴവിൽ മനോരമയിലെ സൂപ്പർ ഡാൻസർ ജൂനിയറിലൂടെയാണ് ലച്ചു എന്ന ഐശ്വര്യ ശ്രദ്ധ നേടിയത്. സെമി ഫൈനലിൽ വരെ എത്തിയിരുന്നു. അതിനുശേഷമാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്