വീണ്ടും ഞെട്ടിച്ച് മാളവിക ! മലയാളി തന്നെയാണോ എന്ന് ആരാധകർ !
By
Published on
ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നായികയാണ് മാളവിക മോഹൻ. സമൂഹ മാധ്യമങ്ങളിൽ തന്റെ ചിത്രങ്ങൾ പതിവായി പങ്കു വയ്ക്കാറുള്ള മാളവിക എപ്പോളും വിമർശിക്കപ്പെടുന്നത് അതീവ ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് .
അത്തരം വസ്ത്രങ്ങളിലൂടെ മാളവികയെ വളരെയധികം വിമർശിക്കാറുണ്ട് . എന്നാൽ തന്നെ അത് ബാധിക്കില്ലെന്ന് മാളവിക പലപ്പോളും വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ വീണ്ടും നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ പതിനായിരങ്ങളാണ് ലൈക്കുമായി രംഗത്തെത്തിയത്.മോഡലിംഗിലും തിളങ്ങുന്ന താരമായ ഈ ഇരുപത്തിയാറുകാരി സോഷ്യല്‍ മീഡിയയിലും സജീവമാണ്.
malavika mohanan glamorous photos
Continue Reading
You may also like...
Related Topics:Featured, malavika mohanan
