കുമ്പളങ്ങി നൈറ്റ്സിലെ നായകന്മാരുടെ അമ്മ അനാര്‍ക്കലിയുടെ അമ്മയാണ്
By
Published on
ലാലിയുടെ ചെറുപ്പ കാലത്തെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരനും അവരുടെ സുഹൃത്തുമായ ലിജീഷ് കുമാര്‍. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രം ശ്രദ്ധിക്കപ്പെടുകയാണ്. ലാലി യുവതാരം അനാര്‍ക്കലിയുടെ അമ്മ കൂടിയാണ്. ആഷിഖ് അബു, ദിലീഷ് പോത്തന് എന്നിവരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച മധു സി.നാരായണ്‍ ഒരുക്കിയ ചിത്രമാണ് ‘കുമ്ബളങ്ങി നൈറ്റ്സ്’. ഫഹദ് ഫാസില്‍, സൗബിന് സാഹിര്‍, ഷെയ്ന് നിഗം എന്നിവരെല്ലാം തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ഈ ചിത്രം കണ്ടവരുടെ മനസ്സില്‍ നിന്നു മാഞ്ഞു പോകാത്ത കഥാപാത്രമാണ് നായകന്മാരുടെ അമ്മ. ഒറ്റ സീനിലേ ഉള്ളൂവെങ്കിലും ചിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് ലാലി പി.എം ആയിരുന്നു.
kumblangi-nights-amma
Continue Reading
You may also like...
Related Topics:
