ശ്രീനിലയത്തെ സന്തോഷം തല്ലിക്കെടുത്താൻ സിദ്ധു ; ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on
ആപത്ത് ഒന്നും കൂടാതെ സഞ്ജന പ്രസവിച്ചു, അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നിടം വരെയാണ് ഈ ആഴ്ചത്തെ എപ്പിസോഡ് തീര്‍ന്നത്. കുഞ്ഞു ജനിച്ചു എന്ന സന്തോഷത്തോടെ കഥ അവസാനിക്കുന്നില്ല, ഇനിയാണ് പുതിയ പ്രശ്നങ്ങള്‍ തുടങ്ങുന്നത് എന്ന സൂചനയും കഴിഞ്ഞ എപ്പിസോഡില്‍ തന്നിരുന്നു.
Continue Reading
You may also like...
Related Topics:Featured, kudumbavilakku serial, serial
