സിദ്ധുവിന് സുമിത്രയുടെ സർപ്രൈസ് കലഹിച്ച് രോഹിത്ത് ; പുതിയ കഥാഗതിയിലേക്ക് കുടുംബവിളക്ക്
Published on
ശ്രീനിലയത്ത് ഇപ്പൊ ഒരു ആഘോഷം നടക്കാൻ പോവുവാണല്ലോ. സിദ്ധുവിന്റെ പിറന്നാൾ . സുമിത്ര സദ്യ ഒരുക്കി എല്ലാം നമ്മൾ കഴിഞ്ഞ ദിവസം കണ്ടതാണല്ലോ.എന്നാൽ ആഘോഷം അ രങ്ങേറുമ്പോഴും ഇതിലൊന്നും പെടാതെ മാറി നിൽക്കുന്ന ഒരാളുണ്ട് ആരാണെന്ന് മനസിലായല്ലോ. നമ്മുടെ വേദിക. എല്ലാത്തിലും കുറ്റം കണ്ടുപിടിച്ച് സരസ്വതിയമ്മയുണ്ട് .
Continue Reading
You may also like...
Related Topics:Featured, kudumbavilakku serial, Meera Vasudev, serial
