Social Media
ഹൻസികയുടെ കുട്ടിക്കാല ചിത്രം പങ്കുവെച്ച് കൃഷ്ണകുമാര്‍ …
ഹൻസികയുടെ കുട്ടിക്കാല ചിത്രം പങ്കുവെച്ച് കൃഷ്ണകുമാര്‍ …

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാര്‍- സിന്ധു കൃഷ്ണകുമാര്‍ ദമ്പതിമാരുടേത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇവരുടെ പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. ഇപ്പോള്‍ മകള്‍ ഹൻസിക കൃഷ്ണകുമാറിന്റെ ഫോട്ടോയാണ് കൃഷ്ണകുമാര്‍ പങ്കുവച്ചിരിക്കുന്നത്.
ഡാര്‍ലിംഗ് ഹൻസു എന്നാണ് കൃഷ്ണകുമാര്‍ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തുന്നതും. അഹാന കൃഷ്ണകുമാര്‍, ദിയ കൃഷ്ണകുമാര്‍, ഇഷാനി കൃഷ്ണകുമാര്‍, ഹൻസിക കൃഷ്ണകുമാര്‍ എന്നിവര്‍ ആണ് കൃഷ്ണകുമാറിന്റെ മക്കള്‍. ദിയ കൃഷ്ണകുമാര്‍ അടുത്തിടെ കൃഷ്ണകുമാറിനൊപ്പം തന്നെ വീഡിയോയിലൂടെ ഒരു ചിരിരംഗം പുനരാവിഷ്കരിച്ച് ശ്രദ്ധേയയായിരുന്നു. ഇഷാനി കൃഷ്ണകുമാര്‍ അമ്മ സിന്ധു കൃഷ്ണകുമാറിന്റെ പഴയ ഫോട്ടോ റിക്രിയേറ്റ് ചെയ്തിരുന്നു.
krishna kumar
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് വിൻസി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെയായി തുടക്കം കുറിച്ച് പിന്നീട് ബിഗ് സ്ക്രീനിൽ സജീവമായവരേറെയാണ്....
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...