Bollywood
മകള്‍ നൈസയെ അഭിനയ രംഗത്തേക്ക് ചുവടുവയ്പ്പിക്കാന്‍ ആഗ്രഹമില്ലെന്ന് കാജോൾ; കാരണം പറയുന്നു
മകള്‍ നൈസയെ അഭിനയ രംഗത്തേക്ക് ചുവടുവയ്പ്പിക്കാന്‍ ആഗ്രഹമില്ലെന്ന് കാജോൾ; കാരണം പറയുന്നു

പ്രേക്ഷകരുടെ ഇഷ്ട്ട ബോളിവുഡ് താരദമ്ബതിമാരാണ് കജോളും അജയ് ദേവ് ഗണും. ഇന്‍സ്റ്റഗ്രാമിലെ ‘ആസ്ക് മീ എനിതിങ്’ എന്ന ഗയ്മില്‍ ആരാധകരുടെ ചോദ്യത്തിന് ഉത്തരങ്ങള്‍ നല്‍കുകയാണ് കജോള്‍.
താരത്തിനോട് കൂടുതല്‍ പേര്‍ക്കും ചോദിക്കാനുള്ളത് കുടുംബ വിശേഷങ്ങളായിരുന്നു. മകള്‍ നൈസയെ അഭിനയ രംഗത്തേക്ക് ചുവടുവയ്പ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. മകള്‍ക്ക് എന്താകാനാണ് ആഗ്രഹം എന്ന ചോദ്യത്തിന്, നിലവില്‍ പ്ലസ്ടു പാസാകാനാണ് ആഗ്രഹമെന്ന് കജോളിന്റെ മറുപടി നല്കി.
പ്രണയ വിവാഹമായിരുന്നു കജോളിന്റെത്. 1999 ല്‍ വിവാഹിതരായി. ഇരുവര്‍ക്കും രണ്ട് മക്കളാണ്, നൈസ, യുഗ്.
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...
ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ(53) അന്തരിച്ചു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ വെച്ചായിരുന്നു സംഭവം. പോളോ കളിക്കുന്നതിനിടെയാണ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ആമിർ ഖാൻ. പലപ്പോഴും നടൻ അഭിനയം നിർത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്താറുണ്ട്. ‘മഹാഭാരത്’ എന്ന തന്റെ...
പ്രശസ്ത ബോളിവുഡ് – ബംഗാളി സംവിധായകൻ ആയ പാർഥോ ഘോഷ് അന്തരിച്ചു. 76 വയസായിരുന്നു പ്രായം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്....