Social Media
കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി എത്തുന്നു; സന്തോഷം പങ്കുവെച്ച് താരം
കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി എത്തുന്നു; സന്തോഷം പങ്കുവെച്ച് താരം

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയനായികമാരിലൊരാളാണ് വരദ. വരദയുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി എത്തുന്നു. വരദ പങ്കുവെച്ച പുതിയ പോസ്റ്റ് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കുടുംബത്തിലേക്ക് പുതിയൊരാള് എത്തുന്നതിനെക്കുറിച്ചാണ് താരം പറഞ്ഞത്.
സഹോദരന്റെ എന്‍ഗേജ്മെന്റ് കഴിഞ്ഞുവെന്നും എറികിന് കൂട്ടായി ഇനി കാര്ത്തികയുണ്ടെന്നും താരം കുറിച്ചിട്ടുണ്ട്. സന്തോഷത്തോടെ ചിരിച്ച് നില്ക്കുന്ന മൂവരേയുമാണ് ഫോട്ടോയില്‍ കാണുന്നത്. വ്യത്യസ്തമായ മേക്കോവറായിരുന്നു വരദ നടത്തിയത്. ലുക്ക് കിടുക്കിയെന്നും ഇഷ്ടമായെന്നുമൊക്കെയായിരുന്നു ആരാധകരുടെ കമന്റ്. നിരവധി പേരാണ് സഹോദരനും പ്രതിശ്രുത വധുവിനും ആശംസ നേര്‍ന്നിട്ടുള്ളത്.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...