Uncategorized
ബിഗ് ബോസ് മലയാളം ജിന്റോ വിജയിച്ചത്തിന് ചുമ്മാതല്ല… ആ മാസ്റ്റർപ്ലാനിന് പിന്നിൽ..? വമ്പൻ രഹസ്യം പൊട്ടിച്ച് താരം
ബിഗ് ബോസ് മലയാളം ജിന്റോ വിജയിച്ചത്തിന് ചുമ്മാതല്ല… ആ മാസ്റ്റർപ്ലാനിന് പിന്നിൽ..? വമ്പൻ രഹസ്യം പൊട്ടിച്ച് താരം

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ എന്ന നിലയില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് എത്തിയ മത്സരാർത്ഥിയായിരുന്നു ജിന്റോ.
തുടക്കത്തില്‍ എല്ലാവരാലും വിമർശിക്കപ്പെട്ട താരം എങ്ങനെയാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ കപ്പ് അടിച്ചതെന്ന് എല്ലാവരും കണ്ടതാണ്. പലതരത്തിലുള്ള നെഗറ്റീവുകള്‍ ഉണ്ടെങ്കിലും ആളുകള്‍ക്ക് കൂടുതല്‍ ഇഷ്ടമായത് ജിന്റോയെന്ന മത്സരാർത്ഥിയെയായിരുന്നു. അതാണ് കപ്പിലേക്ക് നയിച്ച ഏകഘടകവും.
അതേസമയം മലയാളത്തില്‍ ബിഗ് ബോസ് വരാന്‍ പോവുകയാണെന്ന വർത്തവന്നതോടെ ബിഗ് ബോസില്‍ വിന്നറാവാന്‍ താല്‍പര്യമുള്ളവര്‍ തന്റെ അടുത്ത് വരാന്‍ പറയുകയാണ് ജിന്റോ. ബിഗ് ബോസിലെ ആദ്യത്തെ രണ്ടാഴ്ച ഞാന്‍ സൈലന്റ് ആയിരുന്നത് മറ്റുള്ളവരെ മനസിലാക്കാനാണെന്നും അവസാനം കപ്പ് എനിക്ക് തന്നെ കിട്ടിയില്ലേ? അതാണ് ലക്ഷ്യം വെക്കേണ്ടതെന്നും ജിന്റോ ആരാഞ്ഞു.
മാത്രമല്ല താൻ അവിടെയുള്ള ആളുകളെ പഠിക്കാനാണ് ആദ്യം മിണ്ടാതെ ഇരുന്നത്. എല്ലാവരുടെയും റിയല്‍ സ്വഭാവം മനസിലാവണമെങ്കില്‍ കുറച്ച് ദിവസം കഴിയണമെന്നും ബിഗ് ബോസിന്റെ പ്രധാന വാതില്‍ കടന്ന് അകത്ത് എത്തി കഴിഞ്ഞാല്‍ പുറംലോകത്തെ നമ്മള്‍ മരിച്ചിട്ടുണ്ടാവുമെന്നും ജിന്റോ പറഞ്ഞു. അവിടെ വേറൊരു ലോകമാണ്. പുറത്ത് നിന്ന് ആകെ കാണുന്നത് ലാലേട്ടനെയാണ്. എന്നാൽ അദ്ദേഹം പറയുന്നതിലൂടെ പുറത്ത് നടക്കുന്നത് പലതും മനസിലാവുമെന്നും ജിന്റോ കൂട്ടിച്ചേർത്തു.
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ ഇഷ്ട്ട താരം നവ്യ നായർ ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. മാത്രമല്ല സമൂഹ മതങ്ങളിൽ സജീവമായ താരത്തിന് നിരവധി വിവാദങ്ങളിലും പെടേണ്ടതായി...
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...