അപർണയുടെ കരണം പൊട്ടിച്ചു; തമ്പിയെ അടിച്ചൊതുക്കി സൂര്യ; പുറത്തുവന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ!!
By
Published on
തമ്പിയുടെയും മകളുടെയും കളികൾ അവസാനിക്കുകയാണ്. ഇത്രയും നാലും അപർണയുടെ ആട്ടും തുപ്പും കേട്ട് നിന്ന പ്രഭാവതി ഇന്ന് അളകാപുരിയുടെ പടിയിറങ്ങി. ബാഗും എടുത്ത് പോകാനിറങ്ങിയ പ്രഭാവതിയെ അപമാനിക്കാൻ ശ്രമിച്ച അപർണയുടെ കരണം പൊട്ടിച്ച് അടി കൊടുത്തിട്ട് തന്നെയാണ് പ്രഭാവതി പോയത്.
അതിന് പിന്നാലെ തമ്പിയ്ക്ക് സൂര്യ നാരായണന്റെ വക ഇരുട്ടടിയും കിട്ടി. പക്ഷെ ചന്ദ്രകാന്തത്തിൽ രാധാമണിയെ കാണാനെത്തിയ ജാനകി തേടിയെത്തിയത് ഒരു ദുഃഖവാർത്തയായിരുന്നു.
Continue Reading
You may also like...
Related Topics:Featured, janakiyudeyum abhiyudeyum veedu, serial
