ആ രഹസ്യം തുറന്നടിച്ച് ജാനകി; തമ്പിയുടെ ചതിക്കെതിരെ അപർണയുടെ ഞെട്ടിക്കുന്ന നീക്കം!!!
By
Published on
അപർണയോട് മാപ്പ് പറയാൻ തയ്യാറാണെന്ന് പറഞ്ഞ ജാനകി ഒരു ഡിമാൻഡ് പറഞ്ഞു. അപർണയോട് മാപ്പ് പറയണമെങ്കിൽ ആദ്യം ആരുടേയും അനുവാദം കൂടാതെ റൂമിൽ കയറിയതിനെ അപർണ ആദ്യം മാപ്പ് പറയണം. അതോടുകൂടി അപർണ പെട്ടു.
അവസാനം ഒന്നും മിണ്ടാതെ അപർണ പോയി. അവിടെ തമ്പിയും നാണംകെട്ടു. എന്നാൽ രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ജാനകി പ്രഭാവതിയോട് പറഞ്ഞു. അതിന് ശേഷം നടന്നത് അപർണ പോലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ്.
Continue Reading
You may also like...
Related Topics:Featured, janakiyudeyum abhiyudeyum veedu, serial
