Connect with us

തമ്പിയെ തകർക്കാൻ മകൻ എത്തി; അപർണയ്ക്ക് മുട്ടൻ പണി കൊടുത്ത് അഭി; അവസാനം സംഭവിച്ച വമ്പൻ ട്വിസ്റ്റ്!!

serial

തമ്പിയെ തകർക്കാൻ മകൻ എത്തി; അപർണയ്ക്ക് മുട്ടൻ പണി കൊടുത്ത് അഭി; അവസാനം സംഭവിച്ച വമ്പൻ ട്വിസ്റ്റ്!!

തമ്പിയെ തകർക്കാൻ മകൻ എത്തി; അപർണയ്ക്ക് മുട്ടൻ പണി കൊടുത്ത് അഭി; അവസാനം സംഭവിച്ച വമ്പൻ ട്വിസ്റ്റ്!!

തമ്പിയെ രക്ഷപ്പെടാൻ കഴിയാത്ത രീതിയിൽ പോറ്റാനുള്ള ശ്രമത്തിലാണ് അഭിയും സക്കീർഹുസൈനും. തമ്പിയെ ഇരുവരും നേരിൽ കണ്ടു. രാധാമണിയെ തമ്പി ചതിച്ച കഥകളെല്ലാം വിശദീകരിച്ചു, ഒപ്പം രാധാമണിയുടെ ഫോട്ടോയും കാണിച്ചു. ആ സമയത്ത് തമ്പി ശരിക്കും ഞെട്ടി. പിന്നീടുള്ള തമ്പിയുടെ പെരുമാറ്റം അഭിയെ പോലും ഞെട്ടിച്ച കളഞ്ഞു. ഇനിയെന്തായാലും തമ്പിയ്ക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് ഇതിലൂടെ തന്നെ മനസ്സിലായിട്ടുണ്ട്.

വീഡിയോ കാണാം

More in serial

Trending

Recent

To Top