ഓർഫനേജിൽ എത്തിയ ജാനകിയുടെ ചങ്ക് തകർത്ത ആ സംഭവം; അപർണയെ വിറപ്പിച്ച് പൊന്നു!!
By
Published on
ജാനകിയുടെ അമ്മയെ തേടിയുള്ള യാത്ര അവസാനം ഒരു ഓർഫനേജിൽ ചെന്നെത്തി. പക്ഷെ അവസാനം ഒരുപാട് വേദനിക്കുന്ന വാർത്തയായിരുന്നു ജാനകിയ്ക്ക് കേൾക്കേണ്ടി വന്നത്. എന്നാൽ ഈ അവസരം മുതലാക്കി അപർണ മുത്തശ്ശിയോട് ചെയ്തത് കൊടും ക്രൂരതയായിരുന്നു.
Continue Reading
You may also like...
Related Topics:janakiyudeyum abhiyudeyum veedu, serial, serial featured
