ശങ്കർ അപകടത്തിൽ ഗൗരി പ്രണയം പറയുന്നു ; ട്വിസ്റ്റുമായി ഗൗരീശങ്കരം
Published on
ഗൗരീശങ്കരത്തിൽ ഗൗരിയെ കൊണ്ട് ശങ്കർ തന്നോട് പ്രണയം പറയിപ്പിക്കുകയാണ് . അങ്ങനെ നിർബന്ധിപ്പിച്ച് പ്രണയം പറയുന്നതുകൊണ്ട് തന്നെ ഗൗരിയ്ക്ക് ശങ്കറിനോട് ദേഷ്യം കുടുകയാണ് . ആദർശിനോട് വേണിയ്ക്ക് ഇഷ്ടം തോന്നി തുടങ്ങിയിട്ടുണ്ട് .
Continue Reading
You may also like...
Related Topics:Featured, GOURISHANKARAM, NISHAMATHEW, serial
