ഗൗരിയുടെ സ്നേഹം കിട്ടാൻ ശങ്കറിന്റെ പുതിയ അടവ് ; അപ്രതീക്ഷിത ട്വിസ്റ്റുമായി ഗൗരീശങ്കരം
Published on
ഗൗരീശങ്കരം പരമ്പരയിൽ ഗൗരിയുടെ മനസ്സ് മാറ്റാൻ ശങ്കർ പാടുപെടുകയാണ് . ഗൗരിയോട് ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് അത് കൊണ്ട് നീ എന്നെയും സ്നേഹിക്കണം എന്ന് വാശി പിടിക്കുന്നു . വേണി ആദർശിനോട് ഇതേ കാര്യമാണ് ആവിശ്യപെടുന്നത് . ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാകുമോ .
Continue Reading
You may also like...
Related Topics:Featured, GOURISHANKRAM, NISHAMATHEW, serial
