ഗൗരിയോട് അടുക്കാൻ ശങ്കറിന്റെ നീക്കം ;ട്വിസ്റ്റുമായി ഗൗരീശങ്കരം
Published on
ഗൗരീശങ്കരം പരമ്പരയിൽ ഗൗരിയോട് മോശമായി പെരുമാറിയതിന് ധ്രുവനെ കൊണ്ട് മാപ്പ് പറയിപ്പിച്ച് ശങ്കർ . ഗൗരിയുമായി അടുക്കാനുള്ള ഓരോ വഴി തേടി ശങ്കർ . അതേസമയം ഗൗരിയുടെ വിവാഹം ഉടനെ നടത്താൻ തീരുമാനിച്ച് മുത്തശ്ശി . ശങ്കറിന് ഗൗരിയെ സ്വന്തമാക്കാൻ കഴിയുമോ
Continue Reading
You may also like...
Related Topics:Featured, GOURISHANKRAM, serial
