ശങ്കർ അതിരുവിട്ടു ശിക്ഷിക്കാൻ ഉറച്ച് ഗൗരി ; നാടകീയ മുഹൂർത്തങ്ങളിലൂടെ ഗൗരീശങ്കരം
Published on
ഗൗരിയുടെയും ശങ്കറിന്റെയും പ്രണയം കഥ പുതിയ തലത്തിലേക്ക് . ശങ്കറിന്റെ പ്രവർത്തികളിൽ ബുദ്ധിമുട്ടി ഗൗരിയും കുടുംബവും . ഗൗരിയെ സ്വന്തമാക്കാൻ ശങ്കർ എന്ത് ചെയ്യുന്ന അവസ്ഥയിലാണ് . ഇവർക്കിടയിൽ കുളം കലക്കൻ ധ്രുവനും . ഗൗരി ശങ്കറിന്റെ പ്രണയം മനസ്സിലാകുമോ ?
Continue Reading
You may also like...
Related Topics:Featured, GOURISHANKRAM, serial
