രാധികയുടെ അതിബുദ്ധിയിൽ ഗോവിന്ദ് ആ തീരുമാനമെടുക്കുന്ന ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം !
Published on
ഗീതാഗോവിന്ദത്തിൽ പ്രേക്ഷകർ കാത്തിരിക്കുന്നത് ഗോവിന്ദിന്റെ തീരുമാനം അറിയാനാണ് . ഗീതുവിനെ വിവാഹം കഴിക്കാൻ ഗോവിന്ദ് തയാറാകുമോ ? വിനോദ് ഗീതുവിനെയും പ്രതിസന്ധിയിലാക്കുകയാണ് . കിഷോറിനെ മറന്ന് ഗീതുവിന് ഗോവിന്ദിനോപ്പം ജീവിക്കാൻ കഴിയുമോ ? പ്രതികാരം മറന്ന് ഗീതുവിനും ഗോവിന്ദിനും നന്നയി ജീവിക്കാൻ കഴിയുമോ ?
Continue Reading
You may also like...
Related Topics:Featured, Geetha govindam, serial
