ഭദ്രൻ അപകടത്തിൽ പിന്നിൽ ഗോവിന്ദോ ?ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on
ഗീതാഗോവിന്ദം പരമ്പരയിൽ ഭദ്രൻ ഗുണ്ടാകുളുടെ പിടിയിലാകുന്നു . പ്രിയ വിനോദിനെ കാണാനും . തന്റെ വിവരങ്ങൾ പറയാനും ആഗ്രഹിക്കുന്നു . എന്നാൽ അതി സാധിക്കുന്നില്ല . ഗീതു ആകെ ടെന്ഷനിലാണ് . ഭദ്രൻ ഇനി എന്ത് സംഭവിക്കും
Continue Reading
You may also like...
Related Topics:Featured, Geetha govindam, serial
