കിഷോറിനെ മറന്ന് ഗീതു ഇനി ഗോവിന്ദിന് സ്വന്തം ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on
ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം . ഗോവിന്ദിന്റെ സ്നേഹം അനുഭവിച്ച് ഗീതു . ഗീതു കിഷോറിനെ മറക്കുമോ ? കാത്തിരുന്ന അറിയാം ഇനി ഗീതാഗോവിന്ദത്തിൽ സംഭവിക്കുന്നത് .
Continue Reading
You may also like...
Related Topics:Featured, geethagovindam, sajan surya, serial
