ഗീതുവിനോട് ഉള്ളിലെ പ്രണയം തുറന്ന് പറഞ്ഞ് ഗോവിന്ദ് ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on
ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ ഗീതാഗോവിന്ദം ‘ പുതിയ കഥാഗതിയിലേക്ക് . ഗീതുവിനോടുള്ള പ്രണയം ഗോവിന്ദിനെ വീർപ്പുമുട്ടിക്കുന്നു . തനിക്ക് ഒരിക്കലും ഗീതുവിനെ പിരിയാൻ കഴിയില്ല എന്ന ഗോവിന്ദ് മനസ്സിലാക്കുന്നു
Continue Reading
You may also like...
Related Topics:Featured, geethagovindam, sajan surya, serial
