Connect with us

ശ്യാമിന്റെ ചതി പൊളിക്കാൻ ശ്രുതിയെ സഹായിച്ച് അഞ്ജലി; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!!

serial

ശ്യാമിന്റെ ചതി പൊളിക്കാൻ ശ്രുതിയെ സഹായിച്ച് അഞ്ജലി; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!!

ശ്യാമിന്റെ ചതി പൊളിക്കാൻ ശ്രുതിയെ സഹായിച്ച് അഞ്ജലി; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!!

ശ്യാമിന്റെ ചതി തിരിച്ചറിഞ്ഞ് അശ്വിനെ കണ്ടുപിടിക്കാൻ NKയും ശ്രുതിയ്ക്കൊപ്പമുണ്ട്. ശ്യാം ഒളിപ്പിച്ചുവെച്ച പെട്ടിയ്ക്കുള്ളിൽ നിന്നും അശ്വിന്റെ പാസ്സ്പോർട്ടും ടിക്കറ്റും കണ്ടുപിടിച്ചു. ഇത്രയും നാൾ ശ്യാമിന്റെ പിന്നാലെ പോയെങ്കിൽ ഇനി ശ്യാമിനെ നമുക്ക് പിന്നാലെ കൊണ്ടവരണമെന്ന് ശ്രുതി തീരുമാനിച്ചു. അതിന് ശ്രുതി സഹായം തേടിയത് അഞ്ജലിയുടെ അടുത്തായിരുന്നു.

വീഡിയോ കാണാം

More in serial

Trending

Recent

To Top