ശ്രുതിയ്ക്കൊപ്പം റൂമിൽ എത്തിയ അശ്വിൻ ചെയ്തത്! ഇനി പ്രണയരംഗങ്ങൾ!!
By
Published on
അങ്ങനെ അവസാനം ന്യൂ ഇയർ ദിവസം ശ്രുതിയും അശ്വിനും തമ്മിൽ കണ്ടുമുട്ടി. പക്ഷെ അത് വലിയൊരു ഊരാക്കുദിക്കിലാണ് ശ്രുതിയെ കൊണ്ടെത്തിച്ചത്. എന്തായാലും അവരുടെ പ്രണയത്തിന് ഇതൊരു തുടക്കമാണ്.
Continue Reading
You may also like...
Related Topics:Etho Janma Kalpanayil, Featured, serial
