ശ്രുതിയെ ഞെട്ടിച്ച് NK; പാർട്ടിക്കിടയിൽ അപ്രതീക്ഷിത സംഭവങ്ങൾ; അശ്വിന് വമ്പൻ തിരിച്ചടി!!
By
Published on
അതി ഗംഭീരമായ പാർട്ടി തന്നെയാണ് ആകാശിനും പ്രീതിയ്ക്കുമായി അശ്വിൻ ഒരുക്കിയത്. എന്നാൽ ആ പാർട്ടിക്കിടയിൽ തന്റെ ചേച്ചിയ്ക്ക് വേണ്ടി ശ്രുതി ചില സർപ്രൈസുകൾ ഒരുക്കിയിരുന്നു. എന്നാൽ ഇതെല്ലം അറിഞ്ഞ അശ്വിന്റെ പ്രതികരണം കണ്ട ശ്രുതി പോലും തകർന്ന് പോയി.
Continue Reading
You may also like...
Related Topics:Etho Janma Kalpanayil, Featured, serial
