ശ്രുതിയെ മാലചാർത്തി അശ്വിൻ; ഇനി ശരിക്കുള്ള പ്രണയം!!
By
Published on
ഈ ഒരാഴ്ച്ച ഏതോ ജന്മ കൽപ്പനയിൽ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടക്കാൻ പോകുന്നത്. അശ്വിനും ശ്രുതിയും തമ്മിൽ പരസ്പ്പരം മാലയിടുകയും, അവരുടെ പ്രണയവുമാണ് നടക്കുന്നത്. ശ്രുതിയെ ദ്രോഹിക്കാൻ വന്ന ആളുകളെ അശ്വിൻ അടിച്ച് ഓടിക്കുന്നതും അതിന്റെ മുന്നോടിയായി ശ്രുതിയ്ക്ക് വലിയൊരു അപകടവും സംഭവിക്കുന്നുണ്ട്.
Continue Reading
You may also like...
Related Topics:Etho Janma Kalpanayil, Featured, serial
