Malayalam
ജോർജ് കുട്ടിയ്ക്കും കുടംബത്തിനും എന്ത് സംഭവിച്ചു? ദൃശ്യം 2 വിൽ പറയാൻ പോകുന്നത്!
ജോർജ് കുട്ടിയ്ക്കും കുടംബത്തിനും എന്ത് സംഭവിച്ചു? ദൃശ്യം 2 വിൽ പറയാൻ പോകുന്നത്!

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ – ജീത്തു ജോസ് കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 2. വർഷങ്ങൾക്ക് ശേഷം തിരികെ എത്തുന്ന ജോർജ്ജ് കുട്ടിക്കും കുടുംബത്തവും എന്തെല്ലാം മാറ്റങ്ങളാണ് ഇവർക്ക് സംഭവിച്ചിരിക്കുന്നതെന്നാണ് എല്ലാവര്ക്കും അറിയേണ്ടത്. ഇപ്പോഴിത അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ ജീത്തു ജോസഫ്. കോളേജ് വിദ്യാർത്ഥികൾക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി ഒരുക്കിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്. ആദ്യ ഭാഗത്തിൽ നിന്നും വ്യത്യസ്തമായിട്ടാകും രണ്ടാം എത്തുകയെന്നാണ് അദ്ദേഹം പറയുന്നത്
ഒരു സസ്പെൻസ് ക്രൈം ചിത്രമായികരുന്നു ദൃശ്യം. എന്നാൽ അത് ആദ്യ ഭാഗത്തോടെ അവസാനിച്ചു. ദൃശ്യം 2 ഒരു കുടുംബ ചിത്രമാണ്. ജോർജ്ജ് കുട്ടിയുടേയും കുടുംബത്തിന്റേയും ഇപ്പോഴത്തെ അവസ്ഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ബന്ധങ്ങൾക്കും വികാരങ്ങൾക്കും ഏറെ പ്രധാന്യം നൽകി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നും ജീത്തു അഭിമുഖത്തിൽ പറഞ്ഞു, അതെ സമയം തന്നെ ദൃശ്യം ഒരു റിയലിസ്റ്റിക് എന്റർടെയ്‌നറായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...