Malayalam
ജീവിതം സിനിമയാക്കുകയാണെങ്കില്‍ നായകനായി മലയാളത്തിലെ ആ നടൻ മതിയെന്ന് സുരേഷ് റെയ്ന
ജീവിതം സിനിമയാക്കുകയാണെങ്കില്‍ നായകനായി മലയാളത്തിലെ ആ നടൻ മതിയെന്ന് സുരേഷ് റെയ്ന
Published on
ജീവിതം സിനിമയാക്കുകയാണെങ്കില്‍ നായകനായി ദുല്‍ഖര്‍ സല്‍മാനോ ഷാഹിദ് കപൂറോ മതിയെന്ന് സുരേഷ് റെയ്ന. ഇപ്പോൾ ഇതാ താരത്തിന്റെ ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ഡിക്യു ആരാധകര്‍.
ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും ശതകം കുറിച്ച ഒരേയൊരു ഇന്ത്യക്കാരനാണ് സുരേഷ് റെയ്ന. ആഭ്യന്തര ക്രിക്കറ്റിലെ രഞ്ചി ട്രോഫിയില്‍ ഉത്തര്‍ പ്രദേശിന് വേണ്ടിയും ദുലീപ് ട്രോഫിയില്‍ മധ്യ മേഖലക്ക് വേണ്ടിയും കളിക്കുന്നു. ഇടം കയ്യന്‍ ബാറ്റ്സ്മാനും വലം കയ്യന്‍ ഓഫ് സ്പിന്‍ ബൗളറുമായ റെയ്ന അവശ്യമുള്ളപ്പോള്‍ ഉപകരിക്കുന്ന ബൗളറുമാണ്.അദ്ദേഹം ഐ പി എല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ വൈസ് ക്യാപ്ടനുമാണ്
Continue Reading
You may also like...
Related Topics:Unni Mukundan
